Read നാടന്‍ പ്രേമം [Naadan Premam] by S.K. Pottekkatt Free Online


Ebook നാടന്‍ പ്രേമം [Naadan Premam] by S.K. Pottekkatt read! Book Title: നാടന്‍ പ്രേമം [Naadan Premam]
The author of the book: S.K. Pottekkatt
ISBN 13: 9788182666337
Language: English
Format files: PDF
The size of the: 17.95 MB
City - Country: No data
Loaded: 1835 times
Reader ratings: 7.4
Edition: Mathrubhumi Books
Date of issue: January 2016
ISBN: 8182666333

Read full description of the books:



എന്റെ നാട്ടില്‍ വെച്ചു നടക്കുന്ന കഥ,
മുക്കംകാരനായ ഞാന്‍ മുക്കം ടൗണിലേക്കിറങ്ങുമ്പോഴൊക്കെ എസ് കെ പൊറ്റെക്കാട്ടിന്റെ പ്രതിമയും അതിനുകീഴെ 'മുക്കമെന്ന കുഗ്രാമത്തെ നാടന്‍പ്രേമമെന്ന തന്റെ നോവലിലൂടെ അനശ്വരമാക്കിയ മലയാളത്തിന്റെ പ്രിയ സാഹിത്യകാരനു പ്രണാമം' എന്ന വരികളും ഈ പുസ്തകം വായിക്കണം വായിക്കണം എന്ന്, എന്നും എന്നോടുപറയുമായിരുന്നു. അങ്ങിനെയിരിക്കെയാണ് ഒന്നുരണ്ടാഴ്ചകള്‍ക്ക് മുന്‍പ് കോഴിക്കോടൂനിന്നു കണ്ണൂരിലേക്കുള്ള ട്രയിനില്‍ വെച്ച് ഒരു പുസ്തകവില്പനക്കാരന്റെ കയ്യില്‍ നിന്ന് ഈ പുസ്തകമെനിക്ക് കിട്ടിയത്. ഒറ്റയിരുപ്പില്‍ ട്രെയിനില്‍ വെച്ചു തന്നെ വായിച്ചു തീര്‍ത്തു. മനോഹരമായ ഭാഷ, വര്‍ഷങ്ങള്‍ക്കു മു‌‌ന്‍പുള്ള മുക്കത്തെ മനോഹരമായി കോറിയിട്ടിരിക്കുന്നു. ആവതാരികയില്‍ എംടി വാസുദേവന്‍നായര്‍ എഴുതിയിരിക്കുന്നതുപോലെ പലഭാഗങ്ങളും എനിക്കിഷ്ടപ്പെട്ടു, പലതും ഇഷ്ടപ്പെട്ടില്ല. ആകെമൊത്തത്തില്‍ കഥയെനിക്കിഷ്ടപ്പെട്ടില്ല. ഒരു പഴയകാല ശരാശരി മലയാള സിനിമപോലെ തോന്നി കഥ. എന്നാല്‍ അതെഴുതിയ ഭാഷ, ആ എഴുത്ത് വായിക്കാന്‍ വേണ്ടി ഈ പുസ്തകം പുസ്തകം വായിക്കണം. ഒരു ശരാശരി കഥയെ ഒരു നല്ല എഴുത്തുകാരന്‍ ഒരനശ്വര സാഹിത്യസൃഷ്ടിയാക്കുന്നതെങ്ങിനെ എന്ന് ഈ പുസ്തകം നമുക്കു കാണിച്ചു തരുന്നു.


Download നാടന്‍ പ്രേമം [Naadan Premam] PDF നാടന്‍ പ്രേമം [Naadan Premam] PDF
Download നാടന്‍ പ്രേമം [Naadan Premam] ERUB നാടന്‍ പ്രേമം [Naadan Premam] PDF
Download നാടന്‍ പ്രേമം [Naadan Premam] DOC നാടന്‍ പ്രേമം [Naadan Premam] PDF
Download നാടന്‍ പ്രേമം [Naadan Premam] TXT നാടന്‍ പ്രേമം [Naadan Premam] PDF



Read information about the author

Ebook നാടന്‍ പ്രേമം [Naadan Premam] read Online! Sankarankutty Kunhiraman Pottekkatt (Malayalam: ശങ്കരന്‍കുട്ടി കുഞ്ഞിരാമന്‍ പൊറ്റെക്കാട്ട്), popularly known as S. K. Pottekkatt, was a famous Malayalam writer from Kerala, South India. He is the author of nearly sixty books which include ten novels, twenty-four collections of short stories, three anthologies of poems, eighteen travelogues, four plays, a collection of essays and a couple of books based on personal reminiscences. Pottekatt won the Jnanpith Award in 1980 for the novel Oru Desathinte Katha (The Story of a Locale). His works have been translated into English, Italian, Russian, German and Czech, besides all major Indian languages.


Reviews of the നാടന്‍ പ്രേമം [Naadan Premam]


SONNY

Something a favorite author wrote.

LOUIE

I was inspired by this book!

RUBY

Time flew unnoticed.

JENSON

An interesting book that says more than you can fit

ISOBEL

A book that has changed and continues to change my life for the better!




Add a comment




Download EBOOK നാടന്‍ പ്രേമം [Naadan Premam] by S.K. Pottekkatt Online free

PDF: -naadan-premam.pdf നാടന്‍ പ്രേമം [Naadan Premam] PDF
ERUB: -naadan-premam.epub നാടന്‍ പ്രേമം [Naadan Premam] ERUB
DOC: -naadan-premam.doc നാടന്‍ പ്രേമം [Naadan Premam] DOC
TXT: -naadan-premam.txt നാടന്‍ പ്രേമം [Naadan Premam] TXT